Post Category Kollam ലേലം Sat, 02/28/2026 - 10:11 / 0 Comments ചടയമംഗലം സംസ്ഥാന നീർത്തട വികസന പരിപാലന കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഓടുകൾ മാർച്ച് 9ന് രാവിലെ 11ന് ലേലം ചെയ്യും. നിരതദ്രവ്യം: 402 രൂപ. ഫോൺ: 0474 2475051. date 27-02-2026 Log in to post comments