Post Category
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സ്മാർട്ട് കൃഷിഭവൻ ശിലാസ്ഥാപനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ സ്മാർട്ട് കൃഷിഭവൻ ശിലാസ്ഥാപനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കേരള സർക്കാർ 1.43 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിത തിലകൻ, കർഷക പ്രതിനിധി കെ. കോമളൻ നായർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു സാറ അബ്രഹാം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.എസ്. ഷൈജ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ, കർഷക മിത്രം ടി.എസ്. വിശ്വൻ, കൃഷി ഓഫീസർ റോസ്മി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ബിനീഷ് വിജയൻ, ആർ. അശ്വിൻ, ജി. മുരളി തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments