Post Category
ദർഘാസ് ക്ഷണിച്ചു
മുനമ്പം ഫിഷിങ് ഹാർബറിൽ ടോൾ പിരിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് ആറിന് ഉച്ചക്ക് മൂന്നിനകം മുനമ്പം ഫിഷിങ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ എറണാകുളത്തുള്ള ഓഫീസിൽ സമർപ്പിക്കണം. ഫോമുകൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ 0484 2397370
date
- Log in to post comments