Skip to main content

ഗതാഗത നിയന്ത്രണം

കൊച്ചാൽ കരിങ്ങാംതുരുത്ത്  റോഡിൽ മാർച്ച് രണ്ട് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
റോഡിലെ പാലക്കാപ്പൊക്കം ഭാഗത്തെ ഡ്രെയിനേജ് നിർമ്മാണവും ടൈൽ വിരിക്കൽ പ്രവൃത്തികളും ആരംഭിക്കുന്നതിനാലാണ് നിയന്ത്രണം.

date