Skip to main content

*മരം ലേലം*

 

കുപ്പാടി സെന്റ് മേരീസ് കോളേജിന് സമീപം എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്ന 50 സെന്റ് സ്ഥലത്തെ മരങ്ങള്‍ ലേലം ചെയുന്നു.  ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാര്‍ച്ച് ഏഴിന്  രാവിലെ 11 ന് മീനങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പരിസരത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 248190.

 

date