Post Category
ഉത്സവമേഖല
ഉളിയക്കോവിൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പൂരം - ഉത്രം മഹോത്സവുമായി ബന്ധപ്പെട്ട് മാർച്ച് നാലിന് ക്ഷേത്രവും പരിസരപ്രദേശവും ഉത്സവമേഖലയായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.
date
- Log in to post comments