Skip to main content

ടെൻഡർ

സർക്കാർ വിക്ടോറിയ ആശുപത്രിയിൽ രോഗികൾക്ക് ബ്രഡ് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും കമ്പനികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. നിരതദ്രവ്യം 3000 രൂപ.  മാർച്ച് ഒമ്പതിനകം സമർപ്പിക്കണം. ഫോൺ: 0474 2752700. 

date