Post Category
ഗതാഗത നിയന്ത്രണം
കൊട്ടാരക്കര - ശാസ്താംകോട്ട റോഡിൽ ചന്തമുക്ക് മുതൽ പുത്തൂർ വരെ ബി സി ടാറിംഗ് പ്രവൃത്തികൾ ആരംഭിച്ചതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശാസ്താംകോട്ട ഭാഗത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോകുന്ന വാഹനങ്ങൾ പുത്തൂർ - ചീരൻകാവ് വഴി ദേശീയപാതയിലൂടെ പോകണമെന്ന് കെആർഎഫ്ബി പിഎംയു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments