Post Category
മോര്‍ച്ചറി സേവനം ആറ് വരെ ലഭിക്കില്ല
പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറി ഫ്രീസര്‍ സര്‍വീസിംഗ് നടക്കുന്നതിനാല്‍ മാര്‍ച്ച് മൂന്ന് മുതല്‍ ആറ് വരെ മോര്‍ച്ചറി സേവനങ്ങള്‍ ലഭ്യമായിരിക്കില്ലെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0475 2228702.
date
- Log in to post comments