Skip to main content

സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ചെറിയ കലവൂരിലെ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിൽ കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റോടുകൂടി സംഘടിപ്പിക്കുന്ന കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വെയര്‍ ഹൗസ് അസോസിയേറ്റ്, സപ്ലെ ചെയിന്‍ എക്‌സിക്യൂട്ടീവ്, ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 9495999682.

date