Skip to main content

കോഷന്‍ ഡെപ്പോസിറ്റ് വിതരണം

വാമനപുരം ഗവ. ഐ.ടി.ഐയില്‍ 2018 മുതല്‍ 2020 വരെ പ്രവേശനം നേടിയിട്ടുള്ള ട്രെയിനികളുടെ കോഷന്‍ ഡെപ്പോസിറ്റ് വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ മാര്‍ച്ച് 15ന് മുന്‍പായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date