Skip to main content

നിയമനം

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ എറണാകുളം, ആലുവ,
എടത്തല ,പൂക്കാട്ടുപടി റോഡിൽ പ്രവർത്തിക്കുന്ന എസ്  എസ് മോഡൽ
ഹോമിലേക്ക് ഹൗസ് മദർ , പാർട്ട്ടൈം സൈക്കോളജിസ്റ്റ് , മൾട്ടി  പർപ്പസ് വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡിഗ്രി യോഗ്യതയുള്ളവർക്ക് ഹൗസ് മദർ തസ്തികയിലേക്കും എം എസ് ഡബ്ള്യു /എം എ സൈക്കോളജി യോഗ്യതകളുള്ളവർക്ക് 
പാർട്ട്ടൈം സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി
പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം മാർച്ച് 13നു മുൻപായി 
 vs.savitha@soscvindia.org എന്ന മെയിൽ
അഡ്രസ്സിലേക്കോ നേരിട്ടോ  അപേക്ഷ നൽകേണ്ടതാണ് . 
ഫോൺ - 0484 2837075, 9526844801

date