Post Category
2026 അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് : പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷന് അപേക്ഷിക്കാം
ഗവ. ഐടിഐ കളില്‍ 2026 അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് പ്രൈവറ്റ് ട്രെയിനികളെ പങ്കെടുപ്പിക്കുന്നതിനുള്ള അഡ്മിഷനുവേണ്ടി അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 10ന് മുന്‍പായി നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷ ലഭ്യമാക്കണം. വിലാസം - ഗവ. ഐടിഐ ചെങ്ങന്നൂര്‍, അങ്ങാടിക്കല്‍ സൗത്ത് പി ഒ, ചെങ്ങന്നൂര്‍, ആലപ്പുഴ ജില്ല 689122. കൂടുതല്‍ വിവരങ്ങള്‍ക്ക് https://det.kerala.gov.in ഫോണ്‍ : 0479-2953150, 2452210
date
- Log in to post comments