നികുതി പിരിവ്
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ കുടിശിക ഉള്‍പ്പെടെ മാര്‍ച്ച് രണ്ട് മുതല്‍ 13 വരെ സ്വീകരിക്കും.
തീയതി, സ്ഥലം, വാര്‍ഡ് എന്ന ക്രമത്തില്‍
മാര്‍ച്ച് രണ്ട്, തോണിപ്പുഴ ജംഗ്ഷന്‍, 1- കള്ളിപ്പാറ, 13 തോണിപ്പുഴ.
മാര്‍ച്ച് നാല്, ചെട്ടിമുക്ക് റേഷന്‍ കട, 8-മാരാമണ്‍,11 -ചാലായിക്കര, 12-ചിറയിറമ്പ്
മാര്‍ച്ച് നാല്, മാതിരം പള്ളി ജംഗ്ഷന്‍ എന്‍.എസ്.എസ് കെട്ടിടം, 5-കുറിയന്നൂര്‍, 4-പൊന്മല
മാര്‍ച്ച് അഞ്ച്, എം.റ്റി.എല്‍.പി.എസ് തോട്ടപ്പുഴശ്ശേരി, 9-തോട്ടപ്പുഴശ്ശേരി, 10-വെള്ളങ്ങൂര്‍
മാര്‍ച്ച് ആറ്, അരുവിക്കുഴി ഗ്രാമോദ്ധാരണ വായനശാല, 2-ചരല്‍ക്കുന്ന്,3- മരംകൊള്ളി, 4-പൊന്മല, 5-കൂറിയന്നൂര്‍
മാര്‍ച്ച് ഏഴ്, വെള്ളങ്ങൂര്‍ സാംസ്‌കാരിക നിലയം, 9-തോട്ടപ്പുഴശ്ശേരി, 10-വെള്ളങ്ങൂര്‍
മാര്‍ച്ച് ഒമ്പത്, ശക്തിതരംഗം ആഫീസ് പനച്ചേരിമുക്ക്, 6-കട്ടേപ്പുറം, 7-നെടുംപ്രയാര്‍
മാര്‍ച്ച് 10, പി.എച്ച്.സി സബ് സെന്റര്‍, ചിറയിറമ്പ്, 7-നെടുംപ്രയാര്‍, 12-ചിറയിറമ്പ്, 13 - തോണിപ്പുഴ
മാര്‍ച്ച് 11, അപ്പച്ചിമുക്ക് റേഷന്‍കട, 12-ചിറയിറമ്പ്, 11 - ചാലായിക്കര
മാര്‍ച്ച് 12, എസ്.എന്‍.ഡി.പി ആഫീസ് കുറിയന്നൂര്‍, 5-കുറിയന്നൂര്‍, 7-നെടുംപ്രയാര്‍
മാര്‍ച്ച് 13, മാലൂര്‍ ഉദയ ലൈബ്രറി, 1-കള്ളിപ്പാറ, 2-ചരല്‍ക്കുന്ന്
https://ksmart.lsgkerala.gov.in/ വെബ്‌സൈറ്റ് മുഖേനെ ഓണ്‍ലൈനായും ഡിജിറ്റല്‍ പേയ്‌മെന്റ് / ഗൂഗിള്‍ പേ മുഖേനയും വസ്തു നികുതി ഒടുക്കാം. ഫോണ്‍: 0468 2214387
- Log in to post comments