Skip to main content

പത്തനംതിട്ട ഫെസ്റ്റില്‍ ഇന്ന് (മാര്‍ച്ച് 04, ബുധന്‍)

രാവിലെ 9.30 ന് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ സംഘടിപ്പിക്കുന്ന കാന്‍സര്‍ ക്യാമ്പ്. ആര്‍സിസി അഡീഷണല്‍ പ്രൊഫസര്‍മാരായ ഡോ. കലാവതി, ഡോ. ആര്‍ ജയകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം എന്ന വിഷയത്തില്‍ സെമിനാര്‍. ചൈല്‍ഡ് ഹെല്‍ത്ത് ആന്റ് റെയര്‍ ഡിസീസ് സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. യു ആര്‍ രാഹുല്‍ നയിക്കും.
വൈകിട്ട് ആറിന് രാജലക്ഷ്മി, അന്‍വര്‍ സാദത്ത്, സുമേഷ് കൂട്ടിക്കല്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേള.
 

date