Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി ഐ.സി.ഡി.എസ് പ്രോജക്ടിലെ 164 അങ്കണവാടികളിലേയ്ക്ക് പോഷണ്‍ വാടിക, പെയിന്റിംഗ്, നെയിംബോര്‍ഡ് എന്നീ പ്രവര്‍ത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 6 ഉച്ചയ്ക്ക് 1 മണി. ടെന്‍ഡര്‍ തുറക്കുന്നത് അന്നേദിവസം 3 മണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8075329115
https://www.transfernow.net/dl/20260305qqRQ3qNN/IHjufT0U
വെള്ളക്കയം വിസിബി ഉദ്ഘാടനം- വീഡിയോ ലിങ്ക്
date
- Log in to post comments