Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം മാര്‍ച്ച് 10നും 11നും

ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴില്‍ വിവിധ വര്‍ഷങ്ങളില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയികളായവരില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം   മാര്‍ച്ച് 10, 11 തീയതികളിലായി ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഹാള്‍ടിക്കറ്റുമായി വന്ന് കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

date