Skip to main content

മെഡിക്കൽ ഓഫീസർ നിയമനം 

കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് രാത്രികാല ഓ.പി ഡ്യൂട്ടി നിർവഹിക്കുന്നതിനായി താൽക്കാലികാടിസ്ഥാനത്തിൽ 
ഓഫീസർമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. എം ബി ബി എസ്സും ടി സി എം സി രെജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച് 10 രാവിലെ  10.00 ന് കുമ്പളങ്ങി  സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന  വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ് . 
ഫോൺ ; 0484 2240472  

date