Skip to main content

സര്‍ട്ടിഫിക്കറ്റ്   വിതരണം

മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയില്‍ 2025 മെയ്, ജൂണ്‍ കെ-ടെറ്റ് പരീക്ഷ ഉള്‍പ്പടെ വിജയിച്ച് വെരിഫിക്കേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരുടെ   സര്‍ട്ടിഫിക്കറ്റ്  മാര്‍ച്ച് 10, 12   തീയതികളില്‍ രാവിലെ 10.30 മുതല്‍ നാല് വരെ വിതരണം ചെയ്യും.     അസല്‍ ഹാള്‍ ടിക്കറ്റുമായി ഹാജരാകണം.  ഫോണ്‍: 0479 2302206.
 

 

date