Post Category
സ്വയംതൊഴില്‍ വായ്പ
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന് ജില്ലാ കാര്യാലയത്തില്‍ കരുനാഗപ്പളളി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ നിന്നുളള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പ്രായപരിധി: 18 - 55 വയസ്. നാല് മുതല്‍ 7.5 ശതമാനം വരെ പലിശ നിരക്കിലാണ് വായ്പ. ഫോണ്‍: 0474 2764440, 9400068502.
date
- Log in to post comments