Skip to main content

കരാര്‍നിയമനം

  കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍  ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് കരാര്‍നിയമനം നടത്തും.     സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി : 62 വയസ്.  ഫോട്ടോ പതിച്ച  ബയോഡേറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം  തെളിയിക്കുന്ന രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം''   വിലാസത്തില്‍ മാര്‍ച്ച് 13നകം  ലഭ്യമാക്കണം.
 

 

date