Post Category
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് മാര്‍ച്ച് 10 ന് രാവിലെ 11 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. പുതിയ പരാതികളും സ്വീകരിക്കും. 9746515133 വാട്ട്‌സ് ആപ്പ് നമ്പരിലേക്കും പരാതികള്‍ അയയ്ക്കാം.
date
- Log in to post comments