Skip to main content

ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസിലേക്ക് പ്രവേശനം ആരംഭിച്ചു

മഞ്ചേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് 2026-27 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്ക് പ്രവേശനം ആരംഭിച്ചു. https://ths.polyadmission.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മുഖേന ഏപ്രില്‍ ആറിനകം അപേക്ഷിക്കണം. ഫോണ്‍- 8547232601, 8129793673, 7034946634, 04832 766185.

date