Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ 2025- 26 വര്‍ഷത്തെ ഫണ്ട് ഉപയോഗിച്ച് വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളിലേക്ക് ഗുണഭോക്താക്കള്‍ക്ക് അപേക്ഷിക്കാം. എസ് സി വിഭാഗക്കാര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയായ വനിതാ ഗ്രൂപ്പ് തൊഴില്‍ സംരംഭങ്ങള്‍ , പ്രവാസികള്‍ക്കായി നടപ്പിലാക്കുന്ന പ്രവാസിക്കൊപ്പം( ജനറല്‍), ചെറുകിട വ്യവസായം വനിതാ പ്രൊജക്ട് എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായകേന്ദ്രത്തില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0491 2505385, 2505408.
date
- Log in to post comments