Post Category
ആട് വളര്‍ത്തല്‍ പരിശീലനം
കണ്ണൂര്‍ തെക്കീബസാറില് ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 18, 19 തീയതികളില്‍ ആട് വളര്‍ത്തല്‍ വിഷയത്തില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 17ന് വൈകുന്നേരം നാലിനകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 0497-2763473.
date
- Log in to post comments