Skip to main content

കോര്‍ഡിനേറ്റര്‍ നിയമനം

ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കാലിയടുക്കം (പുല്ലൂര്‍ പെരിയ) വിജ്ഞാന്‍വാടികളില്‍ കോര്‍ഡിറ്റര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 13ന് ഉച്ചക്ക് രണ്ടിന് കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തും. അതാത് തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിലുള്ള ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ജില്ലയിലെ പട്ടികജാതി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി - 21 - 45. ഫോണ്‍- 04994 256162.

 

date