Skip to main content

​മദ്രസാധ്യാപക ക്ഷേമനിധി

കോട്ടയം: കേരള മദ്രസാധ്യാപക ക്ഷേമനിധിയിൽ 2025 -2026 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടക്കാൻ ബാക്കിയുള്ളവർ മാർച്ച് 25 നകം വിഹിതം പോസ്റ്റ് ഓഫീസിൽ അടയ്ക്കണമെന്ന് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

date