Post Category
അഭിമുഖം
കോട്ടയം: ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ വാർഡന്റെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തും. മാർച്ച് 26ന് രാവിലെ 11ന് ഭവന നിർമാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസിലാണ് അഭിമുഖം. പ്ലസ് ടു വിദ്യാഭ്യാസവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള പരിചയസമ്പന്നരായ വനിതകൾക്ക് മുൻഗണന. ഫോൺ: 7907691440.
date
- Log in to post comments