Skip to main content

തിരുത്ത്

മാർച്ച്‌ നാലിന് (റിലീസ് നൽകിയത് മാർച്ച്‌ മൂന്നിന്) പ്രസിദ്ധീകരിച്ച നിക്ഷേപകര്‍ക്ക് പരാതി അറിയിക്കാം എന്ന മണ്ണുത്തി പോസ്റ്റ് ഓഫീസിലെ എംപികെബിവൈ ഏജന്റും എസ്എഎസ് ഏജന്റുമായ ടി വത്സല കുമാരിയുടെ എസ്എഎസ് ഏജൻസി (സി.എ നം.6/86/എസ്എഎസ്/ടിസിആർ) റദ്ദ് ചെയ്യുന്നതുസംബന്ധിച്ച വാർത്തയിൽ എം പി കെ ബി വൈ ഏജൻസി റദ്ദ് ചെയ്തതായാണ് അച്ചടിച്ചു വന്നത്. വത്സലകുമാരിയുടെ എസ് എസ് ഏജൻസിയാണ് റദ്ദ് ചെയ്തത്. നിലവിൽ എംപികെബിവൈ ഏജന്റായി പ്രവർത്തിക്കുന്നുണ്ട്. വാർത്തയിൽ തെറ്റ് വന്നതിൽ ഖേദിക്കുന്നു.

date