Skip to main content

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ ജില്ലയിൽ ചുമതലയേറ്റു

 

നിയമസഭാ തിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥികളുടെയും രാഷ്ട്രീയപാർട്ടികളുടെയും ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥരായ മൂന്ന് ചെലവ് നിരീക്ഷകർ ജില്ലയിലെത്തി ചുമതലയേറ്റു. ധീരജ്  (7503545105), ടി സ്വപ്ന (9717599620), നിധി അഗർവാൾ  (8985970353) എന്നീ എക്സ്പെൻഡിച്ചർ ഒബ്സർവർമാരാണ് കണ്ണൂരിലെത്തിയത്. നിശ്ചിത സമയങ്ങളിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ എത്തി ഇവർക്ക് പരാതികൾ നൽകാവുന്നതാണ്.

date