Skip to main content

*ഗതാഗത നിരോധനം*

ബീനാച്ചി - പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള പ്രദേശത്ത് റോഡ് കട്ടിങ് പ്രവൃത്തിക്കിടെ മഴ പെയ്തതിനാല്‍  അപകട സാധ്യത മുന്നില്‍കണ്ട് പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം അനിശ്ചിത കാലത്തേക്ക് പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ നെല്ലിയമ്പം റോഡ് മാര്‍ഗം സഞ്ചരിക്കണം.

date