Post Category
തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകനെ നേരിൽ കാണാം
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാട്ടാക്കട, പാറശാല, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ ബോധിപ്പിക്കുന്നതിനായി പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകനായ ഗോപാൽ മീണ ഐഎഎസിനെ നേരിൽ കാണാവുന്നതാണ്. കോവളം ഗസ്റ്റ് ഹൗസിലെ 101-ാം നമ്പർ മുറിയിൽ രാവിലെ എട്ടു മുതൽ പത്ത് മണി വരെയാണ് സന്ദർശന സമയം. ഫോൺ: 8075983221
date
- Log in to post comments