Skip to main content

കൺട്രോൾ റൂം തുടങ്ങി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാതല കൺട്രോൾ  റൂമും വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ സ ർവീസും   കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനിലെ ആറാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 18004250242 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.  കൺട്രോൾ  റൂമില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും പരാതികൾ നൽകാം .

date