Skip to main content

സ്വീപ് ലോഗോ പ്രകാശനം ചെയ്തു

വോട്ടിംഗുമായി ബന്ധപ്പെട്ട ബോധവത്കരണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീപ് തിരുവനന്തപുരം ലോഗോ ജില്ലാ കളക്ടര്‍ അനു കുമാരി പ്രകാശനം ചെയ്തു.
തിരുവനന്തപുരം കളക്ടറേറ്റില്‍ ആരംഭിച്ച മീഡിയ  മോണിറ്ററിംഗ് സെന്ററിൽ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ.ശിവശക്തിവേല്‍.സി
 സ്വീപ് തിരുവനന്തപുരം അംഗങ്ങളായ ഷീജ വി.വി, രഞ്ജിത് ഡി, ബിനുകുമാര്‍ എ. എല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date