Post Category
തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകനെ നേരിൽ കാണാം
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാട്ടാക്കട, പാറശാല, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകനായ ഗോപാൽ മീണ ഐഎഎസിനെ നേരിൽ കാണാവുന്നതാണ്. കോവളം ഗസ്റ്റ് ഹൗസിലെ 101-ാം നമ്പർ മുറിയിൽ ഇന്ന് (20.03.2026) രാവിലെ 9 മുതൽ 11വരെയാണ് സന്ദർശന സമയം. ഫോൺ: 8075983221
date
- Log in to post comments