Skip to main content

*മീഡിയ സെന്റര്‍*

എംസിസി നിയമലംഘനങ്ങളോ പണമടച്ചുള്ള വാര്‍ത്തകളോ വിലയിരുത്തുന്നതിനായി എല്ലാ അച്ചടി/ഇലക്ട്രോണിക ്മാധ്യമങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് എംസിഎംസിയുടെ കീഴില്‍ മീഡിയ സെന്റര്‍ രൂപീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കും മീഡിയ സെല്ലിന് നേതൃത്വം നല്‍കുന്നത്. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ എംസിസി നോഡല്‍ ഓഫീസര്‍, ചെലവ് നിരീക്ഷണത്തിനും അക്കൗണ്ടിംഗ് ടീമിനുമുള്ള നോഡല്‍ ഓഫീസര്‍ എന്നിവരെ നിര്‍ദ്ദിഷ്ട പ്രൊഫോര്‍മയില്‍ അറിയിക്കണം. ചെലവ് നിരീക്ഷണം/പെയ്ഡ് ന്യൂസ്/എംസിസി എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ മാധ്യമങ്ങള്‍ക്ക് സമയബന്ധിതമായി വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും മീഡിയ സെന്റര്‍ ഉറപ്പാക്കും.
 

date