Skip to main content

പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലം പൊതുനിരീക്ഷകനുമായി ആശയവിനിമയം നടത്താം 

 

 2026 നിയമസഭാ പൊതു തിരഞ്ഞെടുപ്പിലെ പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിലെ പൊതു നിരീക്ഷകനായ സത്നാം സിങ്ങുമായി പൊതുജനങ്ങൾക്ക് സംവദിക്കാൻ അവസരം ലഭിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ 9. 30 മുതൽ 10. 30 വരെ പയ്യാമ്പലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലാണ്  നിരീക്ഷകൻ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുക.

date