Post Category
ക്വട്ടേഷനുകൾ ക്ഷണിച്ചു
കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സർവയലൻസ് ടീമുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനായി ഗുരുവായൂർ-063 നിയോജകമണ്ഡലത്തിലെ ഒരു എസ്.എസ്.ടി പോയിന്റിലെ ടീമിന് ആവശ്യമായ പന്തൽ, കസേരകൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.
2026 ജി.എസ്.റ്റി. രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾ, വ്യക്തികളിൽ എന്നിവരിൽ താൽപര്യമുള്ളവർക്ക് ക്വട്ടേഷനുകൾ സമർപ്പിക്കാം. ക്വട്ടേഷനുകൾ മാർച്ച് 21 ന് രാവിലെ 11.00 മണിയ്ക്ക് മുൻപായി ഗുരുവായൂർ-063 ഇ.ആർ.ഒ മുൻപാകെ സമർപ്പിക്കേണ്ടതാണ്. കവറിന് മുകളിൽ 'കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഗുരുവായൂർ-063 നിയമസഭാ മണ്ഡലം (എസ്.എസ്.ടി പന്തൽ etc) എന്ന് രേഖപ്പെടുത്തേണ്ടതാണ്. വിശദാംശങ്ങൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നും ലഭിക്കും.
date
- Log in to post comments