Skip to main content

കാണ്മാനില്ല

മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തുള്ള ആശ്വാസ് വാടക സ്ഥാപനത്തില്‍ നിന്നും പി.കെ ജോയി (54) എന്നയാളെ 2025 ഒക്ടോബര്‍ 10 മുതല്‍ കാണാതായി. ഇതു സംബന്ധിച്ച് മെഡിക്കല്‍ കോളേജ് പോലീസ് ക്രൈം നമ്പര്‍ 947/2025 കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നു. കാണാതാകുമ്പോള്‍ ഷര്‍ട്ടും പാന്റുമായിരുന്നു വേഷം, നരച്ച മേല്‍ മീശയുണ്ട്, 165 സെന്റിമീറ്റര്‍ ഉയരവും, ഇരു നിറവുമാണ്. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ അറിയിക്കുക. ഫോണ്‍: 0487 2202434, 9497947199.

date