Post Category
എട്ടാം ക്ലാസ്സ് പ്രവേശനം
കേരള സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ:ടെക്നിക്കല്‍ ഹൈസ്കൂള്‍ മൊഗ്രാല്‍പുത്തൂരില്‍ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ ആറ്. വെബ്സൈറ്റ് - https://ths.polyadmission.org. ഫോണ്‍ - 9946852459, 9809111318, 9495780483.
date
- Log in to post comments