Post Category
അവധിക്കാല ക്ലാസുകളിലേക്ക് അഡ്മിഷൻ: ബാലഭവൻ ഓഫീസ് അവധി ദിനങ്ങളിൽ തുറന്ന് പ്രവർത്തിക്കും
മദ്ധ്യവേനലവധിക്കാല ക്ലാസ്സുകളുടെ അഡ്മിഷൻ നടക്കുന്നതിനാൽ കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഓഫീസ് സാധാരണ പ്രവൃത്തി ദിവസങ്ങൾക്ക് പുറമെ മാർച്ച് 29, ഏപ്രിൽ 2, 3, 5 എന്നീ സർക്കാർ അവധി ദിവസങ്ങളിലും പ്രവർത്തിക്കും.
പി.എൻ.എക്സ്. 1231/2026
date
- Log in to post comments