Post Category
ക്വട്ടേഷന്‍
ജില്ലയിലെ വിവിധ കോടതികളിലെ ലേസര്‍ പ്രിന്ററുകളില്‍ ടോണര്‍ നിറക്കുന്നതിനും ഡ്രം, ബ്ലേഡ് എന്നിവ മാറുന്നതിനും പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ലാ ജഡ്ജി, ജില്ലാകോടതി കൊല്ലം -691013 വിലാസത്തില്‍ ഏപ്രില്‍ ഏഴ് രാവിലെ 11നകം ലഭ്യമാക്കണം. വിവരങ്ങള്‍ക്ക്: https:// kollam.dcourts.gov.in/ ഫോണ്‍: 0474 2794536.
date
- Log in to post comments