Skip to main content

അവധികാല ക്ലാസ്

മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അവധികാല ക്ലാസുകള്‍ ഏപ്രില്‍ ആറ് മുതല്‍ ആരംഭിക്കും. മൂന്ന് മുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 8281905525, 0469 2961525.
 

date