Post Category
ലേലം
അടൂര്‍ താലൂക്കില്‍ പന്തളം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 01 ല്‍ 17603 നമ്പര്‍ തണ്ടപേരില്‍ റീസര്‍വേ നമ്പര്‍ 576/7 ല്‍പെട്ട 01.80 ആര് സ്ഥലം കോടതി പിഴ ഇനത്തിലുളള തുക ഈടാക്കുന്നതിന് മേയ് ആറിന് രാവിലെ 11.30
ന് പന്തളം വില്ലേജ് ഓഫീസില്‍ അടൂര്‍ തഹസില്‍ദാര്‍ ലേലം ചെയ്യും. ഫോണ്‍ : 04734 224826.
date
- Log in to post comments