Skip to main content

ജില്ലാതല അറിയിപ്പുകൾ  

 

വൈദ്യുതി മുടങ്ങും 

കെ.എസ്.ഇ.ബി ഏച്ചൂർ വൈദ്യുതി സെക്ഷന് കീഴിലെ തണ്ടപ്പുറം, ഏച്ചുർ കോട്ടം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച്‌ 30 ന് രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.

date