Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 27 ന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം  നടത്തും.

ഒഴിവുകള്‍: കസ്റ്റമര്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് - എസ് എസ് എല്‍ സി (പുരുഷന്‍ / സ്ത്രീ), സെയില്‍സ് മാനേജര്‍ - ഓട്ടോമൊബൈല്‍ മേഖലയില്‍ 5 -6 വര്‍ഷത്തെ പ്രവൃത്തി പരിചയം, സെയില്‍സ് എക്‌സിക്യൂട്ടീവ് - പ്ലസ് ടു (പുരുഷന്‍), ത്രീവീലര്‍ മെക്കാനിക് - 2-5 വര്‍ഷത്തെ പ്രവൃത്തി പരിചയം, സര്‍വീസ് മാനേജര്‍ - ഓട്ടോമൊബൈല്‍ മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയം, എക്‌സ്‌ചേഞ്ച്  മാര്‍ഷല്‍ - സമാന മേഖലയില്‍  പ്രവൃത്തി പരിചയം, അസോസിയേറ്റ് ഏജന്‍സി ഡവലപ്‌മെന്റ് മാനേജര്‍ - ബിരുദം (പുരുഷന്‍/സ്ത്രീ), ഡോട്ട് നെറ്റ് ഡെവലപ്പേഴ്‌സ് -ബി എസ് സി -സി എസ്, ബി സി എ - സമാന മേഖലയില്‍ അറിവ്  (പുരുഷന്‍ /സ്ത്രീ).

താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തു ഇന്റര്‍വ്യൂവിനു പങ്കെടുക്കാം.  നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും  പങ്കെടുക്കാം.

 

date