Skip to main content

പ്രതിദിന നറുക്കെടുപ്പ് വിജയികള്‍

 

കേരള സര്‍ക്കാര്‍ കൈത്തറി & ടെക്‌സ്റ്റൈല്‍സ് വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂര്‍, കൈത്തറി വികസന സമിതി കണ്ണൂര്‍ എന്നിവ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന കൈത്തറി പ്രദര്‍ശന വിപണന മേളയിലെ ഡിസംബര്‍ 23 ലെ വിജയികള്‍.  കൂപ്പണ്‍ നമ്പര്‍, പേര്, വിലാസം എന്ന ക്രമത്തില്‍.  22330 - മൊയ്തു സി പി, കമ്പില്‍, 22307 - സുരേശന്‍ പി വി, കണ്ണാടിപ്പറമ്പ്, 22277 - പി ജയരാജന്‍, പാറാട്.

ഡിസംബര്‍ 24 ലെ വിജയികള്‍.  കൂപ്പണ്‍ നമ്പര്‍, പേര്, വിലാസം എന്ന ക്രമത്തില്‍. 21722 - മയുഖ, തളാപ്പ്, 22439 - രസിദായ്, പാറാല്‍, 21731 - വിമല്‍ നെട്ടൂര്‍, ചെന്നൈ.

 

date