Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജില്ലാ ആശുപത്രിയില്‍ എന്‍ എച്ച് എം കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് തുടങ്ങുന്നതിന്റെ ഭാഗമായി സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ സപ്ലൈ കണക്ഷന്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഡിസംബര്‍ 29 ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

date