Post Category
സൂക്ഷ്മ നിരീക്ഷകര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ഏപ്രില്‍ നാലിന്
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ സൂക്ഷ്മനിരീക്ഷകരായി നിയമനംലഭിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന ക്ലാസ് ഇന്ന് (ഏപ്രില്‍ നാല്) രാവിലെ 10 മണിക്ക് ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള ബിഷപ്പ് കാത്തലാനി സെന്ററില്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
date
- Log in to post comments