Skip to main content

റാങ്ക് പട്ടിക നിലവിലില്ലാതായി

ആലപ്പുഴ ജില്ലയിൽ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ് II ( കാറ്റ. നമ്പർ. 66/2023) തസ്തികയ്ക്കായി  2024 ഡിസംബർ ഒമ്പതിന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ മുഖ്യപട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമനശിപാർശ ചെയ്തു കഴിഞ്ഞതിനാൽ 2026 മാർച്ച് 16 മുതൽ ഈ റാങ്ക് പട്ടിക നിലവിലില്ലാതായിരിക്കുന്നു.

date